Will Central Govt Withdraws Rs 500 Note | Currency notes of 500, 1000, and 2000 rupees should be withdrawn, 2016 നവംബര്‍ 8-ന് കേന്ദ്ര സര്‍ക്കാര്‍ 500, 1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചിരുന്നു. 500 രൂപ പോലുള്ള ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ടുകള്‍ പിന്‍വലിക്കണമെന്നും പകരം 100, 200 രൂപയുടെ നോട്ടുകള്‍ മാത്രം പ്രചാരത്തില്‍ നിലനിര്‍ത്തണമെന്നും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നോട്ടുനിരോധനം നടപ്പിലാക്കിയിട്ട് 10 വര്‍ഷം തികയുന്ന വേളയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.