Auto-taxi strike announced; 24-hour strike begins tomorrow—will the minimum fare be raised to ₹50? ഓട്ടോ ടാക്സി പണിമുടക്ക് പ്രഖ്യാപിച്ചു; 24 മണിക്കൂര്‍ സമരം നാളെ മുതല്‍, മിനിമം കൂലി 50 രൂപ ആക്കുമോ? സംസ്ഥാനത്ത് നാളെ അര്‍ധരാത്രി മുതല്‍ ഓട്ടോ-ടാക്സി പണിമുടക്ക്. സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കാനാണ് തീരുമാനം.നൂര്‍ ഖാനില്‍ നിന്ന് ഇറാനെ തകര്‍ക്കുമോ? ട്രംപ് വാക്ക് മാറ്റുമെന്ന് സംശയം, യുഎഇ വിമാനം പാകിസ്താനില്ബുധനാഴ്ച രാത്രി 12 മുതല്‍ വ്യാഴാഴ്ച രാത്രി 12 വരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. സംസ്ഥാന വ്യാപക സമരം ആയതിനാല്‍ ജനജീവിതത്തെ ബാധിക്കും.