Minimum salary of Rs 69,000; 6% hike and 5 promotions sought in the 8th Pay Commission By Railway Employees Federation മിനിമം ശമ്പളം 69000 രൂപ; 6 ശതമാനം വര്‍ധനവ്, 5 പ്രൊമോഷന്, എട്ടാം ശമ്പള കമ്മീഷനില്‍ ആവശ്യം. എട്ടാം ശമ്പള കമ്മീഷന് മുമ്പില്‍ നിര്‍ണായക ആവശ്യങ്ങളുമായി റെയില്‍വെ ജീവനക്കാര്‍. അടിസ്ഥാന ശമ്പളം 69000 രൂപയാക്കി ഉയര്‍ത്തണം എന്നാണ് പ്രധാന ആവശ്യം. ശമ്പളം നിര്‍ണയിക്കുന്നതില്‍ പ്രധാനമായ ഫിറ്റ്മെന്റ് ഫാക്ടര്‍ 3.833 ശതമാനമാക്കണം എന്ന ആവശ്യവും നാഷണല്‍ ഫെഡറേഷന് ഓഫ് ഇന്ത്യന്‍ റെയില്‍വെമെന്‍ (എന്‍എഫ്ഐആര്‍) മുന്നോട്ടുവച്ചു.ഇറാന് യുദ്ധം നിര്‍ത്താന്‍ അമേരിക്ക?