Gold Rate Prediction | Several global banks and brokerage firms have begun releasing gold price forecasts for 2027, ജനുവരിയില്‍ 5608 ഡോളര്‍ എന്ന എക്കാലത്തേയും റെക്കോര്‍ഡ് ഉയരത്തിലേക്ക് പൊന്ന് എത്തിയിരുന്നു. സ്വര്‍ണവിലയില്‍ വരുംമാസങ്ങളിലും ചാഞ്ചാട്ടം തുടരാന്‍ സാധ്യതയുണ്ട് എന്നാണ് വിശകലന വിദഗ്ധരെല്ലാം പറയുന്നത്. എന്നിരുന്നാലും കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങുന്നത് തുടരുമെന്ന പ്രതീക്ഷ, പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകള്‍, ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ എന്നിവ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വര്‍ണവിലയ്ക്ക് കരുത്തേകിയേക്കാം. 2027-ലേക്കുള്ള സ്വര്‍ണവില പ്രവചനങ്ങള്‍ പല ആഗോള ബാങ്കുകളും ബ്രോക്കറേജ് സ്ഥാപനങ്ങളും പുറത്തുവിട്ടു തുടങ്ങിയിട്ടുണ്ട്.ബാലന്‍സിംഗ് ഇക്കയ്ക്ക് ഇഡി പേടി!