E20 Petrol Row | An inspection conducted in the presence of customers revealed that the petrol sample contained only 19.9 percent ethanol, കര്‍ണാടകയില്‍ പൊതുമേഖലാ എണ്ണ കമ്പനികള്‍ പരിശോധിച്ച 56 സാമ്പിളുകളുടെ ഫലങ്ങള്‍ എച്ച്പിസിഎല്ലും പുറത്തുവിട്ടു. കര്‍ണാടകയില്‍ പെട്രോളില്‍ അമിതമായ അളവില്‍ എഥനോള്‍ കലര്‍ത്തുന്നുണ്ടെന്ന ആരോപണങ്ങള്‍ക്കിടെ ഇ20 പെട്രോളിന്റെ ഗുണനിലവാരം പരസ്യമായി തെളിയിച്ച് പൊതുമേഖലാ എണ്ണ വിപണന കമ്പനികള്‍. ഉപഭോക്താക്കളുടെ സാന്നിധ്യത്തില്‍ നടത്തിയ പരിശോധനയില്‍ പെട്രോള്‍ സാമ്പിളില്‍ 19.9 ശതമാനം മാത്രമാണ് എഥനോള്‍ കണ്ടെത്തിയത് എന്ന് ഭാരത് പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡ് അറിയിച്ചു.