Bar License Granted To Nedumbassery Airport Has Been cancelled; Here What Is Minister M Liju Says നെടുമ്പാശേരി വിമാനത്താവളത്തിന് അനുവദിച്ച എഫ്എല്‍ 7 ബാര്‍ ലൈസന്‍സ് റദ്ദാക്കി. നെടുമ്പാശേരി വിമാനത്താവളത്തില്‍ അനുവദിച്ച എഫ്എല്‍ 7 ബാര്‍ ലൈസന്‍സ് സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. സീറാം സാംബശിവ റാവു എക്സൈസ് കമ്മീഷണര്‍ ആയിരുന്ന വേളയില്‍ വിമാനത്താവളത്തിലെ മൂന്നാം ടെര്‍മിനലിലെ രണ്ടാംനിലയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ലോഞ്ച് ബാറിന് നല്കിയ ലൈസന്‍സാണ് റദ്ദാക്കിയത്. അഡീഷണല്‍ എക്സൈസ് കമ്മീഷണര്‍ ആര് ജയശങ്കര്‍ ബന്ധപ്പെട്ട ഉത്തരവ് ഇറക്കി.കുവൈത്ത് മുതല്‍ ഒമാന്‍ വരെ 2117 കി.