Egg prices have risen sharply; the reasons are manifold, including weather conditions, the cost of poultry feed, ethanol, and the conflict in West Asia കോഴിമുട്ട വില കുത്തനെ വര്‍ധിച്ചു, കാലാവസ്ഥ, കോഴിത്തീറ്റ വില, എഥനോള്‍, പശ്ചിമേഷ്യ സംഘര്‍ഷം കാരണങ്ങള്‍ പലതാണ്. നേരത്തെ ആറ് രൂപയ്ക്ക് കിട്ടിയിരുന്ന മുട്ടയുടെ നിലവിലെ 8 രൂപ വരെ എത്തി. നഗര പ്രദേശങ്ങളില്‍ ഇതിന് മുകളിലും വില ഈടാക്കുന്നുണ്ട്. രണ്ടാഴ്ച്ചയ്ക്കിടെയാണ് ഇത്രയും വില കൂടിയത് എന്ന് വ്യാപാരികള്‍ പറയുന്നു. ഉല്‍സവ സീസണ് ആയതിനാല്‍ വില കുറയാനുള്ള സാധ്യത ഇല്ല എന്നും വ്യാപാരികള്‍ സൂചിപ്പിച്ചു.