മാനന്തവാടി: പാഠപുസ്തകത്തിനപ്പുറം അറിവിന്റെ പുതിയ ലോകം തുറന്ന് 45ാമത് വയനാട് ജില്ലാ റവന്യൂ ശാസ്ത്രോത്സവത്തിന് വർണാഭമായ തുടക്കം. CONTACT US FOUNDER EDITOR : K SUKUMARAN BA ENGLISH | Kāzhcha | MATRIMONY | E-PAPER | LIVE TV | CAL 2026 LOGIN REGISTER FREE ×. ഹയർ സെക്കൻഡറി സ്കൂളിൽ ശാസ്ത്രത്തിന്റെ വിസ്മയങ്ങളും ഗണിതത്തിന്റെ കൗതുകങ്ങളും സാങ്കേതികവിദ്യയുടെ പുതുമകളും സർഗാത്മകതയുടെ വർണക്കാഴ്ചകളും ഒരേ വേദിയിൽ അണിനിരന്നപ്പോൾ അതൊരു മനോഹര വിരുന്നായി മാറി. വയനാട് ജില്ലയിലെ വിവിധ വിദ്യാലങ്ങളിൽ നിന്നായി 1300 ഓളം വിദ്യാത്ഥികളാണ് അഞ്ച് പ്രധാന മത്സര ഇനങ്ങളിൽ മാറ്റുരക്കുന്നത്.