Gold Buying | The prices of precious metals may fluctuate constantly in response to changes in the global economy, വിലയിലെ മാറ്റങ്ങള്‍ പ്രവചിക്കാന്‍ ശ്രമിക്കുന്നതിന് പകരം, ചിട്ടയായ രീതിയില്‍ വാങ്ങലുകള്‍ നടത്തുന്നതാണ് ഏറ്റവും ഉചിതം. ധന്തേരസ്, ദീപാവലി ആഘോഷങ്ങള്‍ സ്വര്‍ണ വില്പനയിലെ സീസണ് കൂടിയാണ്. ഇന്ത്യയില്‍ ഏറ്റവും അധികം സ്വര്‍ണം വിറ്റ് പോകുന്നത് ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളിലാണ്. അതിന് ഏറ്റവും കരുത്തേകുന്നത് ധന്തേരസ്, ദീപാവലി ആഘോഷങ്ങളാണ്. മൂല്യം സൂക്ഷിച്ചുവെക്കുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗമാണ് സ്വര്‍ണം. സാമ്പത്തിക അസ്ഥിരതയ്ക്കും പണപ്പെരുപ്പത്തിനുമെതിരെയുള്ള ശക്തമായ ഒരു പ്രതിരോധം കൂടിയാണിത്.ആസ്തി കൂടാന്‍ പോകുന്നു...!