Eisenkot | Benjamin Netanyahus efforts to retain power have suffered a setback, ഇസ്രായേലിന്റെ 120 അംഗ പാര്‍ലമെന്റായ നെസെറ്റിലെ വിവിധ പാര്‍ട്ടികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പ്രസിഡന്റിന്റെ തീരുമാനം. ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത തിരഞ്ഞെടുപ്പിന് പിന്നാലെ, ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ്, മുന്‍ സൈനിക മേധാവിയും യഷാര് പാര്‍ട്ടി തലവനുമായ ഗാഡി ഐസന്‍കോട്ടിനെ അടുത്ത സര്‍ക്കാര്‍ രൂപീകരിക്കാന്‍ ചുമതലപ്പെടുത്തി. ഇതോടെ, അധികാരം നിലനിര്‍ത്താനുള്ള ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയേറ്റു. ഒന്നും രണ്ടുമല്ല, 207 ദിവസം ഈ രാശിക്കാര്‍ക്ക് സമൃദ്ധിയുടെ കാലം 67 നിയമസഭാംഗങ്ങളുടെ പിന്തുണയുള്ള ഐസന്‍കോട്ടിന്, ഒരു സഖ്യം രൂപീകരിക്കുന്നതിനായി 28 ദിവസത്തെ സമയപരിധിയുണ്ട്.