Demonetisation | Approximately 86 percent of the value of the currency in circulation was withdrawn, പഴയ നോട്ടുകള്‍ മാറ്റിവാങ്ങുന്ന പ്രക്രിയ നടക്കുന്നതിനിടയില്‍ കുറഞ്ഞത് 33 പേര് മരണമടഞ്ഞു. രാജ്യത്ത് പഴയ 1000, 500 രൂപാ നോട്ടുകള്‍ നിരോധിച്ചിട്ട് ഇന്ന് 10 വര്‍ഷം. 2016 നവംബര്‍ 8-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അപ്രതീക്ഷിതമായി നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചത്. അതുവരെ നിലവിലുണ്ടായിരുന്ന 500, 1000 രൂപയുടെ നോട്ടുകള്‍ നിയമപരമായ സാധുതയുള്ള കറന്സിയല്ലാതായി മാറുമെന്നായിരുന്നു പ്രഖ്യാപനം. അതുവഴി പ്രചാരത്തിലുണ്ടായിരുന്ന കറന്‍സിയുടെ മൂല്യത്തിന്റെ ഏകദേശം 86 ശതമാനവും പിന്‍വലിക്കപ്പെട്ടു.