Salary Hike | The actual increase in arrears received will depend on the effective date, the approved revised rate, and the number of months for which the amount is being paid, സര്‍ക്കാര്‍ ഇതിനകം പ്രഖ്യാപിച്ച ഉത്സവ ബോണസുകളില്‍ നിന്ന് വ്യത്യസ്തമാണ് ഡിഎ പരിഷ്കരണം. ദീപാവലിക്ക് മുന്‍പായി ജൂലൈയിലെ ഡിഎ പരിഷ്കരണം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചാല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉയര്‍ന്ന പ്രതിമാസ ശമ്പളവും കുടിശ്ശികയും ലഭിച്ചേക്കും. ഡിഎ അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനത്തില്‍ നിന്ന് 63 ശതമാനമായി ഉയര്‍ത്താനാണ് സാധ്യത. എന്നാല്‍, സര്‍ക്കാര്‍ ഇതുവരെ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.