Vijay Sir has left the field; Sai Pallavi urges Dhanush not to quit acting, here is the actors response വിജയ് സാര്‍ കളംവിട്ടു; ധനുഷ് അഭിനയം നിര്‍ത്തരുത് എന്ന് സായ് പല്ലവി, നടന്റെ പ്രതികരണം ഇങ്ങനെ. വിജയ്ക്ക് പിന്നാലെ ധനുഷ് രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന വാര്‍ത്തകള്‍ക്കിടെ നടി സായ് പല്ലവി പറഞ്ഞ കാര്യങ്ങള്‍ ചര്‍ച്ചയാകുന്നു. ധനുഷ്, മമ്മൂട്ടി, സായ് പല്ലവി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ഓം ചാപ്റ്റര്‍ 1 ഉധിരം ദി ബ്ലഡ് വുഡ് എന്ന സിനിമയുടെ പ്രൊമോഷന് പരിപാടിക്കിടെയാണ് സായ് പല്ലവിയുടെ പ്രതികരണം.