Police officer’s nose smashed; KT Jaleel says Malappuram must not be handed over to rowdies പോലീസുകാരന്റെ മൂക്കിടിച്ച് തകര്‍ത്തു; റൗഡികള്‍ക്ക് മലപ്പുറത്തെ വിട്ടുകൊടുക്കരുത് എന്ന് കെടി ജലീല്‍. തിരൂരിന് അടുത്ത വൈലത്തൂരില്‍ പോലീസുകാരന്റെ മൂക്കിടിച്ച് തകര്‍ത്ത് യുവാക്കള്‍. യൂണിഫോമില്‍ അല്ലാതിരുന്ന ഇവര്‍ ബൈക്കിലെത്തിയ യുവാക്കളുമായി തര്‍ക്കമുണ്ടായി. വിജയ് സാര്‍ കളംവിട്ടു; ധനുഷ് അഭിനയം നിര്‍ത്തരുത് എന്ന് സായ് പല്ലവി, നടന്റെ പ്രതികരണം ഇങ്ങനെതിരൂരിലെ പൂക്കയില്‍, വൈലത്തൂര്‍ എന്നിവിടങ്ങളിയെ യുവാക്കളാണ് ആക്രമണത്തിന് പിന്നില്‍ എന്ന് മുന്‍ എംഎല്‍എ കെടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.