Christmas-New Year Bumper Lottery Offers Rs 25 Crore Grand Prize; 26 Crorepatis and 215 Lakhpatis to Win Bigക്രിസ്മസ് - ന്യൂ ഇയർ ബംബർ സമ്മാനം 25 കോടി,അടിച്ചാൽ തിരിഞ്ഞുനോക്കേണ്ട: 26 കോടീശ്വരന്മാർ, 215 ലക്ഷാധിപതികൾ. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ് - ന്യൂ ഇയർ ബംബർ നവംബർ 28 മുതൽ വിൽപ്പന തുടങ്ങും. ഈ വർഷം 25 കോടിയാണ് ഒന്നാം സമ്മാനം. കഴിഞ്ഞ വർഷം 20 കോടി രൂപയായിരുന്നു സമ്മാനം. ലോട്ടറിയിലൂടെ 26 പേർ കോടീശ്വരന്മാരും 215 പേർ ലക്ഷാധിപതികളുമായി മാറും. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 24 പേർക്കും ലഭിക്കും.