Kerala Power Purchase: Pinarayi Vijayan Forwarded Many Questions Before Chief Minister VD Satheesan മുഖ്യമന്ത്രി ഒളിച്ചോടാന്‍ ശ്രമിക്കുന്നു; ഹിമാചല്‍ വൈദ്യുതി അട്ടിമറിച്ചത് എന്ത് അടിസ്ഥാനത്തില്‍- പിണറായി. വൈദ്യുതി വാങ്ങല്‍ കരാറുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് വ്യക്തത നല്‍കുന്നതിന് പകരം മുഖ്യമന്ത്രി വിഡി സതീശന് ഒളിച്ചോടാന്‍ ശ്രമിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. മുന്നില്‍ വന്ന ഫയലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തത് എന്ന് അദ്ദേഹം സമ്മതിക്കുകയാണ്. കെഎസ്ഇബി സര്‍ക്കാരിന് സമര്‍പ്പിച്ച ഹിമാചല്‍ പ്രദേശില്‍ നിന്ന് വൈദ്യുതി വാങ്ങുന്ന നിര്‍ദേശം അട്ടിമറിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണ് എന്നും പിണറായി ചോദിച്ചു.