Gold Price Surge| buy gold now itself,so that you can get 55,000 profit next year diwali, rate to touch 2 lakh സ്വർണവില അടുത്ത ദീപാവലിക്ക് 2 ലക്ഷം,ഇപ്പോൾ വാങ്ങിയാൽ 55,000 രൂപ വരെ ലാഭം കൊയ്യാമെന്ന് അജയ് കേഡിയ. യുഎസിലുണ്ടായ ഇടക്കാല തിരഞ്ഞെടുപ്പ് ഫലത്തോടെ രാജ്യാന്തര വിപണിയിൽ വീണ്ടും സ്വർണം മുകളിലേക്ക് ഉയരുകയാണ്. അന്താരാഷ്ട്ര വില നിലവിൽ ഔണ്‍സിന് 4065 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.കഴിഞ്ഞ ആഴ്ച സ്വർണവില ഇടിഞ്ഞതോടെ പവൻ വില ഒരു ലക്ഷത്തിന് താഴേക്ക് പോയേക്കുമെന്ന വിലയിരുത്തലുകൾ ഉണ്ടായിരുന്നു.