kochi traffic Regulations|collectorate road will be one way, IMG Junction–Infopark Route May Become One-Way കൊച്ചി കാക്കനാട് വൻ ഗതാഗത മാറ്റം! കളക്ടറേറ്റ് റോഡുകൾ ഇനി വൺവേ,ഐഎംജി ജങ്ഷൻ മുതൽ ഇൻഫോപാർക്ക് വരേയും വണ്‍ വേ ആക്കിയേക്കും. കാക്കനാട് ഇൻഫോപാർക്ക് റോഡിൽ ഐഎംജി ജങ്ഷന് സമീപം ബസ് ഇടിച്ച് യുവതി മരിച്ച സംഭവത്തിൽ പ്രതിഷേധം ഉയരുന്നതിനിടെ അടിയന്തര ഇടപെടൽ. കളക്ടറേറ്റിന് ചുറ്റുമുള്ള റോഡുകൾ വൺവേ സംവിധാനത്തിലേക്ക് മാറ്റാൻ ഉമ തോമസ് എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.