Gold Price Forecast|Gold Could Maximum Raise just 3000 for 1 pavn this year,Goldman Sachs lowered their forecast സ്വർണവില തകർന്ന് തരിപ്പണമാകുന്നു. ഈ വർഷം ഇനി പരമാവധി 3,000 മാത്രമേ കൂടു എന്ന് ഗോൾഡ്മാൻ സാക്സിന്റെ പുതിയ പ്രവചനം. ആഗോള സാമ്പത്തിക രംഗത്ത് അനിശ്ചിതത്വങ്ങൾ തുടരുന്നതിനിടെ വീണ്ടും തങ്ങളുടെ സ്വർണവില പ്രവചനം തിരുത്തി ഗോൾഡ്മാൻ സാക്സ്. 2026 അവസാനത്തോടെ വില ഔണ്‍സിന് 4150 ഡോളറിൽ തുടരുമെന്നാണ് ബാങ്ക് പ്രവചിക്കുന്നത്. ഈ വർഷം അവസാനം സ്വർണവില 4650 ഡോളറായിരിക്കുമെന്നായിരുന്നു ബാങ്ക് നേരത്തേ പ്രവചിച്ചത്.അതേസമയം 2027ലെ വിലയിലും വലിയ കുറവ് വരുത്തി.