പൂക്കി സർക്കാർ അധികാരമേറ്റ ശേഷം സത്യസന്ധതക്ക് പേരുകേട്ട ഉദ്യോഗസ്ഥർക്ക് സ്ഥാനചലനം; കെടി ജലീൽ . KT Jaleel Says Officers Known For Their Integrity Have Been Transferred Since VD Satheesan Government. മലപ്പുറം: സംസ്ഥാനത്തെ ഐഎസ്എസ് ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ വിഡി സതീശൻ സർക്കാർ വന്ന ശേഷം രക്ഷയില്ലെന്ന് കെടി ജലീൽ. സത്യസന്ധതക്ക് പേരുകേട്ട ഉദ്യോഗസ്ഥർക്കാണ് സ്ഥാനചലനം ഉണ്ടായിരിക്കുന്നതെന്നാണ് കെടി ജലീൽ പറയുന്നത്. സ്ഥാനത്ത് നിന്ന് നീക്കപ്പെട്ട മുൻ എക്സൈസ് കമ്മീഷണർ സാംബശിവ റാവുവിന്റെ പേരെടുത്ത് പറഞ്ഞുകൊണ്ടാണ് ജലീലിന്റെ വിമർശനം.കെടി ജലീലിന്റെ വാക്കുകൾമനസാക്ഷിയുള്ളവർ തെറിപ്പിക്കപ്പെടുന്ന യുഡിഎഫ് കാലം!