When Babri Masjid Was Demolished, a Leader Who Knew 13 Languages Remained Silent; He Belonged to My Partyബാബരി മസ്ജിദ് തകര്‍ത്തപ്പോൾ 13 ഭാഷ അറിയാമായിരുന്നിട്ടും മിണ്ടാതിരുന്ന നേതാവ് എന്റെ പാര്ട്ടിക്കാരൻ. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ 13 ഭാഷ അറിയാമായിരുന്നിട്ടും മിണ്ടാതിരുന്ന നേതാവ് എന്റെ പാര്ട്ടിക്കാരനായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍. ബാബ്റി മസ്ജിദ് പൊളിക്കപ്പെട്ടതിനുശേഷം നിയമസഭ പിരിച്ചുവിട്ടത് കൊണ്ടോ ആർഎസ്എസിനെ നിരോധിച്ചത് കൊണ്ടോ പകുതി ഭാഗം മാത്രമേ ശരിയാകുന്നുള്ളൂ. മസ്ജിദ് പൊളിക്കപ്പെടുന്നതിന് മുമ്പ് അത് തടയാൻ പറ്റാതിരുന്നത് കുറ്റകരമായ മൗനത്തിന്റെ പേരിൽ തന്നെയായിരുന്നു.