ഡൽഹി പൊലീസ് കമ്മീഷണർ അനുരാഗ് കുമാർ പുതുക്കിയ വേദികൾ സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. ഡൽഹിയിലെ ജന്തർ മന്തർ ഇനി മുതൽ സമരങ്ങൾക്കായി നിശ്ചയിച്ചിട്ടുള്ള ഔദ്യോഗിക വേദിയല്ല. ഡൽഹി പൊലീസ് പ്രതിഷേധങ്ങൾക്കായി മൂന്ന് പുതിയ വേദികൾ പ്രഖ്യാപിച്ചു. രാംലീല ഗ്രൗണ്ട്, ബുരാരി ഗ്രൗണ്ട്, ഈസ്റ്റ് ഡൽഹിയിലെ സി.ബി.ഡി ഗ്രൗണ്ട് എന്നിവയാണ് പുതിയ വേദികൾ. Advertisment ഈ പരസ്യത്തിന് ശേഷം വായന തുടരാം.