US Mid Term Election 2026 | Stephen Miller is one of Trump’s closest and long-time advisors, തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് നേരിട്ട പരാജയത്തെത്തുടര്‍ന്ന് യുഎസ് കോണ്‍ഗ്രസിലെ ഇരുസഭകളുടെയും നിയന്ത്രണം ഡെമോക്രാറ്റുകള്‍ക്ക് ലഭിച്ചു. ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കനത്ത പരാജയം നേരിടേണ്ടി വന്നതോടെ ഭരണരംഗത്ത് അടിമുടി മാറ്റവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈല്‍സിനെ മാറ്റി പകരം തന്റെ ദീര്‍ഘകാല സഹായി സ്റ്റീഫന്‍ മില്ലറെ നിയമിച്ചിരിക്കുകയാണ് ട്രംപ്. ഇടക്കാല തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ഇരുസഭകളുടെയും നിയന്ത്രണം നഷ്ടപ്പെട്ടതിന് പിന്നാലെയാണ് നീക്കം.