Good News For Gold Buyers: Gold Rate today in Kerala Decreased to Rs 45080 Per Pavan സ്വര്‍ണവില കുറഞ്ഞു; കാരണം ഇതാണ്... ഇന്നത്തെ നിരക്ക് അറിയാം. അവധിക്ക് ശേഷം സജീവമായ വിപണിയില്‍ വില കുറഞ്ഞു. പശ്ചിമേഷ്യന്‍ സാഹചര്യം വഷളായാല്‍ വില വീണ്ടും കുതിച്ചേക്കും. അതേസമയം, ദേശീയ വിപണിയില്‍ സ്വര്‍ണ വില നേരിയ തോതില്‍ ഉയരുകയാണ് ചെയ്തത്.ഒക്ടോബര്‍ മാസത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്നാണ് ഇന്ന് സ്വര്‍ണവില കുറഞ്ഞിരിക്കുന്നത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക് 41920 രൂപയും ഉയര്‍ന്ന നിരക്ക് 45280 രൂപയുമാണ്.