Petrol | The petrol supplied by major oil marketing companies contains ethanol in excess of the permissible 20 percent limit, പരിശോധനകളില്‍ ഇത് 31.2 ശതമാനം വരെ കണ്ടെത്തിയെന്നും കര്‍ണാടക സര്‍ക്കാര്‍ ആരോപിച്ചിരുന്നു. കര്‍ണാടകയിലെ ചില റീട്ടെയില്‍ ഔട്ട്ലെറ്റുകളില് വില്‍ക്കുന്ന പെട്രോളില്‍ 31 ശതമാനം വരെ എഥനോള്‍ അടങ്ങിയിട്ടുണ്ടെന്ന കര്‍ണാടക സര്‍ക്കാരിന്റെ വാദം തള്ളി പൊതുമേഖലാ എണ്ണ വിപണന കമ്പനികള്‍. നിശ്ചിത നടപടിക്രമങ്ങള്‍ പാലിച്ച് നടത്തിയ പരിശോധനകളിലല്ല ഈ കണ്ടെത്തലുകള്‍ ഉണ്ടായതെന്ന് കമ്പനികള്‍ വ്യക്തമാക്കി. ഇന്ന് മുതല്‍ ഈ രാശിക്കാരുടെ തലവര തെളിയും..