salary increase|Salary at Rs 69,000 with a 6% Annual Hike and 67% Pension;will Employees get lottery?ശമ്പളം 69000, വാർഷിക വർധനവ് 6 ശതമാനം..പെൻഷൻ 67 ശതമാനം..; ജീവനക്കാർക്ക് ലോട്ടറി അടിക്കുമോ? ശമ്പള-പെൻഷൻ വർധനവ് ആവശ്യപ്പെട്ട് എട്ടാം ശമ്പള കമ്മീഷന് നിവേദനം സമർപ്പിച്ച് കേന്ദ്രസർക്കാർ ജീവനക്കാരുടെ പ്രധാന സംഘടനയായ നാഷ്ണൽ കൌണ്‍സിൽ ഓഫ് ജോയിൻ്റ് കണ്‍സൾട്ടീവ് (എൻസി-ജെസിഎം). ശമ്പളം, പെൻഷൻ, ഫിറ്റ്മെന്റ് ഫാക്ടർ, വീട്ടുവാടക അലവൻസ് , വാർഷിക ഇൻക്രിമെന്റ് , ലീവ് എൻകാഷ്മെന്റ് തുടങ്ങിയവാണ് നിവേദനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രധാന നിർദേശങ്ങൾ.