ബെംഗളൂരുവിലെ യാത്രക്കാരുടെ കഷ്ടകാലം തീരുമോ? 2233 കോടിയുടെ റോഡ് നവീകരണം ഉടൻ തീർക്കാൻ ഉത്തരവ് . Bengaluru: GBA Directive Issued To Complete Road Renovation Projects Worth 2 233 Crore Soon. ബെംഗളൂരു: നഗരത്തിൽ നടപ്പാക്കാൻ തീരുമാനിച്ച 2233 കോടി രൂപയുടെ റോഡ് വികസന പ്രവർത്തനങ്ങളിൽ പകുതിയോളം പൂർത്തിയാകാത്തതിനാൽ പുതിയ സമയപരിധി നിശ്ചയിച്ച് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ). നഗരത്തിലെ അഞ്ച് മുനിസിപ്പൽ കോർപ്പറേഷനുകളിലുടനീളം നടപ്പാക്കുന്ന പദ്ധതികൾ വർധിച്ചുവരുന്ന ബിറ്റുമിൻ വിലയും തുടർച്ചയായ മഴയും കാരണം റോഡ് നിർമ്മാണത്തിന്റെയും മെച്ചപ്പെടുത്തൽ പ്രവർത്തനങ്ങളുടെയും പുരോഗതിയെ ബാധിക്കുന്നു.ബെംഗളൂരു എയർപോർട്ടിലേക്കാണോ യാത്ര?