Petrol | Petrol containing more than the permissible 20 percent limit of ethanol is being sold, യര്‍ന്ന അളവില്‍ എഥനോള്‍ കലര്‍ത്തിയ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഫ്ലെക്സ്-ഫ്യൂവല്‍ വാഹനങ്ങള്‍ക്കായാണ് ഇ85 ഇന്ധനം ഉദ്ദേശിച്ചിട്ടുള്ളത്. കര്‍ണാടകയില്‍ അനുവദനീയമായ അളവില്‍ കൂടുതല്‍ എഥനോള്‍, പെട്രോളില്‍ കലര്‍ത്തുന്നതായി കണ്ടെത്തല്‍. അനുവദനീയമായ 20 ശതമാനം പരിധിയില്‍ കൂടുതല്‍ എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ വില്‍ക്കുന്നതായി കണ്ടെത്തിയെന്ന കര്‍ണാടക ഭക്ഷ്യ, സിവില്‍ സപ്ലൈസ്, ഉപഭോക്തൃകാര്യ മന്ത്രി റിസ്വാന് അര്‍ഷാദ് പറഞ്ഞു. സംസ്ഥാനത്ത് നടത്തിയ പരിശോധനയില്‍ ആണ് ഇത് കണ്ടെത്തിയത്.