Gold Rate Prediction | Sustained demand from investments and gold purchases by central banks could lead to a rise in prices, വിലയിലുണ്ടാകുന്ന താല്‍ക്കാലിക ഇടിവുകള്‍ സ്വര്‍ണം വാങ്ങാനുള്ള അവസരമായി കരുതണം. അടുത്ത 6-12 മാസത്തിനുള്ളില്‍ ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില 10 ഗ്രാമിന് 1.60 ലക്ഷം മുതല്‍ 1.68 ലക്ഷം രൂപ വരെ ഉയര്‍ന്നേക്കാം എന്ന് റിപ്പോര്‍ട്ട്. മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് തങ്ങളുടെ ഏറ്റവും പുതിയ ത്രൈമാസ റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.