US - Iran Peace Deal | Bloomberg reports that Iran has expressed a willingness to discuss issues related to its nuclear program, ഇറാന് തങ്ങളുടെ ആണവ പദ്ധതിയുടെ കാര്യത്തില്‍ ചില വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായേക്കുമെന്ന സൂചനകള്‍ പുറത്തുവരുന്നുണ്ട്. അമേരിക്ക - ഇറാന് സംഘര്‍ഷത്തില്‍ വീണ്ടും പ്രശ്ന പരിഹാരത്തിന് വഴിതെളിയുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍, ശാശ്വതമായ പരിഹാരം കണ്ടെത്തുന്നതിന് പ്രധാന തടസമായി നില്ക്കുന്ന ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇറാന് സന്നദ്ധത അറിയിച്ചതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.