Bengaluru Airport Travel to Face Major Disruption; Traffic Curbs for Nearly a Year, Alternate Routes Announced ബെംഗളൂരു എയർപോർട്ടിലേക്കാണോ യാത്ര? ഒരു വർഷത്തോളം കടുത്ത ഗതാഗത നിയന്ത്രണം, ഈ റൂട്ടുകൾ തിരഞ്ഞെടുക്കാം. ബെല്ലാരി റോഡിൽ ഇന്ന് മുതൽ 18 മാസത്തേക്ക് ഗതാഗത നിയന്ത്രണവുമായി ട്രാഫിക് പോലീസ്. നാലു വരി എലവേറ്റഡ് കോറിഡോർ നിർമ്മാണത്തെ തുടർന്നാണ് നടപടി. ഇവിടെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായി വലിയ-ഇടത്തരം ചരക്ക് വാഹനങ്ങൾ, കെഎസ്ആർടിസി ബസുകൾ, സ്വകാര്യ ബസുകൾ എന്നിവയ്ക്ക് പൂർണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.