Gold Rate Today Huge Down In Kerala; Big Relief For Buyers As Gram Rate Fall At 245, Some Traders Selling At Yesterday Price സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ആശ്വാസം, പഴയ വിലയിലും വ്യാപാരം, കേരളത്തില്‍ രണ്ടു വിലയില്‍ സ്വര്‍ണ വ്യാപാരം. കഴിഞ്ഞ ദിവസം വരെ ശക്തമായ മുന്നേറ്റം നടത്തിയ സ്വര്‍ണം ഇന്ന് ഇടിഞ്ഞു. ആഗോള വിപണിയില്‍ വലിയ ഇടിവാണ് സ്വര്‍ണം രേഖപ്പെടുത്തിയത്. എന്നാല്‍ കേരള വിപണിയില്‍ രണ്ടുതരം സ്വര്ണവിലയാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. ക്രൂഡ് ഓയില്‍ വിലയിലുണ്ടായ അപ്രതീക്ഷിത മുന്നേറ്റമാണ് വിപണിയെ അനിശ്ചതത്വത്തിലാക്കിയിരിക്കുന്നത്.