BJP is After Deepika Padukones Saffron Outfit again, BJP MLA Threatens Boycott King Movie If Song Scene Is Not Removed| ദീപികയുടെ ഓറഞ്ച് വസ്ത്രത്തിന് പിന്നാലെ ബിജെപി വീണ്ടും, കിംഗിലെ ഗാനരംഗം നീക്കിയില്ലെങ്കിൽ ബഹിഷ്ക്കരണം. ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ വസ്ത്രത്തിന്റെ നിറം വീണ്ടും വിവാദമാക്കി ബിജെപി. പുറത്തിറങ്ങാനിരിക്കുന്ന ഷാരൂഖ് ഖാന്-ദീപിക പദുക്കോണ്‍ ചിത്രം കിംഗിലെ ഗാനരംഗത്ത് താരം ധരിച്ചിരിക്കുന്ന ഓറഞ്ച് നിറത്തിലുളള വസ്ത്രത്തിന് എതിരെയാണ് ഡല്‍ഹി പത്പഡ്ഗഞ്ച് എംഎല്‍എയായ രവി നേഗി രംഗത്ത് വന്നിരിക്കുന്നത്.