“The Chief Minister’s statement is not a U-turn but a blatant lie; he is an expert at turning a goat into a dog; MV Jayarajan slams VD Satheesan.”|മുഖ്യമന്ത്രിയുടേത് യൂടേൺ അല്ല, പെരുംനുണ; ആടിനെ പട്ടിയാക്കുന്ന പട്ടിയെ പേപ്പട്ടിയാക്കുന്ന വിദഗ്ധൻ. കാലടി സർവ്വകലാശാല വിവാദത്തിൽ മുഖ്യമന്ത്രി വിഡി സതീശനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് എംവി ജയരാജൻ. വിസിക്ക് ശവമഞ്ചം ഒരുക്കിയതിനാണ് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിയും അതിനല്ല വിസിയെയും സിൻഡിക്കേറ്റ് അംഗങ്ങളെയും ആക്രമിച്ചതിനാണ് എന്നാണ് മുഖ്യമന്ത്രിയും പറയുന്നതെന്നും മുഖ്യമന്ത്രിയുടേത് പെരും നുണയാണെന്നും എംവി ജയരാജൻ തുറന്നടിച്ചു.