Actress Athulya Chandra and Actor Bibin Arrested for Threatening and Assaulting Young Doctor After Luring Him to Flat in Kochi|യുവഡോക്ടറെ ഫ്ളാറ്റിലേക്ക് വിളിച്ച് വരുത്തി ഭീഷണിയും മർദ്ദനവും, നടി അതുല്യ ചന്ദ്രയും നടൻ ബിബിനും അറസ്റ്റിൽ. കൊച്ചിയില്‍ യുവഡോക്ടറെ ഫ്ളാറ്റിലേക്ക് വിളിച്ച് വരുത്തി മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ അഭിഭാഷകയും യുവനടിയുമായ അതുല്യ ചന്ദ്രയും നടന് ബിബിന്‍ പെരുമ്പള്ളിയും അടക്കം മൂന്ന് പേര് അറസ്റ്റില്‍. ക്രൂരമായി മര്‍ദ്ദിക്കുകയും 3 ലക്ഷം വില വരുന്ന ഫോണുകള്‍ കവരുകയും ചെയ്തു എന്നുളള കൊച്ചി സ്വദേശിയായ ഡോക്ടറുടെ പരാതിയിലാണ് അറസ്റ്റ്. കടവന്ത്ര പോലീസാണ് നടി അടക്കമുളളവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.