“Even those who demolished the Babri Masjid through brute force should learn a lesson from the US election results,” says KT Jaleel.| അമേരിക്കൻ തിരഞ്ഞെടുപ്പ് ഫലം തിണ്ണബലത്തിൽ ബാബരി മസ്ജിദ് തകർത്ത സംഘികൾക്കും പാഠം: കെടി ജലീൽ. ഇടക്കാല തിരഞ്ഞെടുപ്പിൽ അമേരിക്കയിലുണ്ടായ ഫലം 2029ൽ ഇന്ത്യയിലും ആവർത്തിക്കട്ടെയെന്ന് മുൻ മന്ത്രി കെടി ജലീൽ. പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് സെനറ്റിലും ജനപ്രതിനിധി സഭയിലും ഭൂരിപക്ഷം നഷ്ടപ്പെട്ട പശ്ചാത്തലത്തിലാണ് കെടി ജലീലിന്റെ പ്രതികരണം.