CONTACT US FOUNDER EDITOR : K SUKUMARAN BA ENGLISH | Kāzhcha | MATRIMONY | E-PAPER | LIVE TV | CAL 2026 LOGIN REGISTER FREE ×. മലപ്പുറം: കൊച്ചി, തിരുവനന്തപുരം നഗരക്കാഴ്ചകൾ വിദേശ സഞ്ചാരികളുടെ മനം കവരുന്നു. 2025- 26 സാമ്പത്തിക വർഷം 1,98,202 വിദേശികളാണ് കൊച്ചിയിലെത്തിയത്. 79,736 പേരെ ആകർഷിച്ച തേക്കടി രണ്ടാമതും 72,407 സന്ദർശകരെത്തിയ തിരുവനന്തപുരം സിറ്റി മൂന്നാമതുമാണ്. ഇവർ 7,382.02 കോടി രൂപ ചെലവഴിച്ചു . ടൂറിസം വകുപ്പിന്റെ കണക്കനുസരിച്ച് കുമരകം, ആലപ്പുഴ, കോഴിക്കോട് സിറ്റി, മരട്, കുട്ടനാട്, വർക്കല എന്നിവയും വിദേശ സഞ്ചാരികളുടെ പ്രിയ കേന്ദ്രങ്ങളാണ്.