Gold Price Rally Sharply;Is Rs 1.47 Lakh Per Pavan the Next Target? Experts Explainസ്വർണവില കുതിച്ചു; 3 ശതമാനത്തിൻ്റെ വർധനവ്..ഇനിയും തീകുതിപ്പ്?വിദഗ്ധർ പറയുന്നത്. ഔണ്‍സിന് 4000 ഡോളറിന് താഴെ എത്തിയ സ്വർണം വീണ്ടും തിരിച്ചുകയറുകയാണ്. ബുധനാഴ്ച മാത്രം രാജ്യാന്തര സ്വർണവിലയിൽ 3 ശതമാനത്തിൻ്റെ വർധനവ് രേഖപ്പെടുത്തി. യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ കനത്ത പരാജയമാണ് സ്വർണവിലയെ മുകളിലേക്ക് നയിച്ചത്.സ്വർണം ഇപ്പോൾ വാങ്ങണോ? സാമ്പത്തിക വിദഗ്ധർ പറയുന്നത് ഇങ്ങനെആഗോള സ്വർണില നിലവിൽ ഔണ്‍സിന് 4042 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്ത്യയിലാകട്ടെ 10 ഗ്രാമിന് 1,41,055 ലക്ഷമാണ് വില.