Gold Rate Kerala Today Huge Surge Of Rs 2360 For One Pavan; Gram At 13385, Here When Gold Price Will Down സ്വര്‍ണം പറക്കുന്നു; ഞെട്ടിക്കുന്ന വില വര്‍ധന, മണിക്കൂറുകള്‍ക്കിടെ 5000 രൂപയോളം കൂടി, പവന് വില. ഇന്നലെയും ഇന്നുമായി 5000 രൂപയോളം ഒരു പവന് വര്‍ധിച്ചു. സര്‍വകാല റെക്കോര്‍ഡിലേക്ക് സ്വര്‍ണം കുതിക്കുമോ എന്നാണ് ആശങ്ക. 24 മണിക്കൂറിനിടെയാണ് 4680 രൂപ ഒരു പവന് വര്‍ധിച്ചിരിക്കുന്നത്. ഇനിയും വില കൂടിയേക്കുമെന്നാണ് വ്യാപാരികള്‍ നല്കുന്ന സൂചന.