From Abdul El-Sayed to Hakeem Jeffries: Historic Wins in the US Electionsഅബ്ദുൾ എൽ സഈദ് മുതൽ ഹക്കീം ജെഫ്രിസ് വരെ; യുഎസ് തിരഞ്ഞെടുപ്പിലെ ചരിത്ര വിജയങ്ങൾ. യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയെ തകർത്ത് ചരിത്രം വിജയം കുറിച്ചിരിക്കുകയാണ് ഡെമോക്രാറ്റുകൾ.2022 ന് ശേഷം കോണ്‍ഗ്രസിൻ്റെ ഇരുസഭകളും ഡെമോക്രാറ്റുകൾ പിടിച്ചടക്കിയിരിക്കുകയാണ്. 100 സീറ്റുകളുള്ള സെനറ്റിൽ 55 സീറ്റുകളിലാണ് നിലവിൽ ഡെമോക്രാറ്റുകളുടെ മുന്നേറ്റം. അതേസമയം 435 സീറ്റുകളുള്ള ജനപ്രതിനിധി സഭയിൽ 243 സീറ്റുകളും ഡെമോക്രാറ്റുകൾ പിടിച്ചെടുത്തു.പല റിപബ്ലിക്കൻ കോട്ടകളിലും അട്ടിമറി വിജയമാണ് ഡെമോക്രാറ്റുകൾ നേടിയത്.