“Its not just the VC at Kalady. any VC anywhere in the world must stand up for students, or step down,” says Sooraj Santhosh bluntly.| ഏത് വിസി ആണെങ്കിലും വിദ്യാർത്ഥികൾക്കൊപ്പം നിൽക്കുക, ഇല്ലേൽ കളഞ്ഞിട്ട് പോകുക, തുറന്നടിച്ച് സൂരജ് സന്തോഷ്. കാലടി സർവ്വകലാശാല വിവാദത്തിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് പിന്തുണയുമായി ഗായകൻ സൂരജ് സന്തോഷ്. സമരം ചെയ്തതിന് സസ്പെൻഡ് ചെയ്യുകയും പരീക്ഷ എഴുതാൻ അനുവദിക്കാതിരിക്കുകയും ചെയ്യുന്നതിന് എതിരെ എസ്എഫ്ഐയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ നിരാഹാര സമരത്തിലാണ്.