Bar License Row | It was Oommen Chandy who introduced a new category and empowered the Commissioner to issue licenses, മറിച്ചാണെന്ന് തെളിയിക്കാന്‍ എം ലിജുവിനെ പരസ്യസംവാദത്തിനും രാജേഷ് വെല്ലുവിളിച്ചു. ബാര്‍ ലൈസന്‍സ് വിവാദത്തില്‍ മുഖ്യമന്ത്രി വിഡി സതീശനും എക്സൈസ് മന്ത്രി എം ലിജുവും കള്ളം പറയുകയാണ് എന്ന് മുന്‍ എക്സൈസ് മന്ത്രി എംബി രാജേഷ്. എഫ് എല്‍ 7 എന്ന പുതിയ കാറ്റഗറി തന്നെ കൊണ്ടുവന്നതും ലൈസന്‍സ് നല്കാന് കമ്മീഷണര്‍ക്ക് അധികാരം നല്കിയതും ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തെ യുഡിഎഫ് സര്‍ക്കാരാണ് എന്ന് രാജേഷ് പറഞ്ഞു.