Consequences of What Was Destroyed Back Then”: Pinarayi Vijayan Takes Aim at UDF Governmentഅന്ന് തകർത്തെറിഞ്ഞതിന്റെ അനന്തരഫലം; യുഡിഎഫ് സർക്കാരിനെതിരെ പിണറായി വിജയൻ. സംസ്ഥാനത്തെ റോഡ് അപകടങ്ങൾ കൂടുന്നതിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് റോഡപകടങ്ങൾ തടയാനും ശാസ്ത്രീയമായ ട്രാഫിക് അച്ചടക്കം കൊണ്ടുവരാനും ശക്തമായ പദ്ധതികൾ നടപ്പിലാക്കിയിരുന്നു. എന്നാൽ അന്ന് ജനങ്ങളുടെ സുരക്ഷയ്ക്കായി കൊണ്ടുവന്ന ആ സംവിധാനങ്ങളെ പരിഹസിക്കുകയും എതിർക്കുകയും ചെയ്തവരാണ് യു.ഡി.എഫ്.