Thomas Isaac Says There Is Nothing Wrong With Entrusting Work To Uralungal Without A Tender. ഉമ്മൻ ചാണ്ടി സർക്കാരാണ് സർക്കാരിതരസ്ഥാപനങ്ങളെ ടെൻഡറില്ലാതെ പ്രവൃത്തി ഏൽപിക്കാൻ ഉത്തരവിറക്കിയത്; തോമസ് ഐസക്. ആലപ്പുഴ: അടുത്തിടെയാണ് ഊരാളുങ്കലുമായി ബന്ധപ്പെട്ട കരാറുകളിൽ ക്രമക്കേടുകൾ നടന്നുവെന്ന വാർത്തകൾ ചില മാധ്യമങ്ങൾ പുറത്തുവിട്ടത്. എന്നാൽ ഇതിൽ വിശദീകരണവുമായി സൊസൈറ്റി തന്നെ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി വന്നിരിക്കുകയാണ് മുൻ മന്ത്രിയും സിപിഎം നേതാവുമായ ഡോ. ടെൻഡർ ഇല്ലാതെ പ്രവൃത്തി ഏൽപ്പിക്കാനുള്ള ഉത്തരവ് ആദ്യമായി കൊണ്ട് വന്നത് ഉമ്മൻചാണ്ടി സർക്കാർ ആണെന്നാണ് അദ്ദേഹം പറയുന്നത്.തോമസ് ഐസക്കിന്റെ വാക്കുകൾമനോരമ ഗോൾപോസ്റ്റ് മാറ്റുകയാണ്.