Kochi Nehru Stadium to SmartCity; Kochi Metro Phase 2 Construction Gains Momentumനെഹ്റു സ്റ്റേഡിയം മുതൽ സ്മാർട്ട് സിറ്റി വരെ; കൊച്ചി മെട്രോ രണ്ടാം ഘട്ട നിർമ്മാണം ഉർജ്ജിതം. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുന്നു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ കാക്കനാട് സ്മാര്‍ട് സിറ്റിവരെയാണ് മെട്രോയുടെ രണ്ടാം ഘട്ടം. പണിപൂർത്തിയാക്കാനുള്ള സമയപരിധി 2027 ഓഗസ്റ്റ് വരെ നീട്ടിയിരുന്നു. സ്ഥമെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാകുന്നതോടെ തുടർ പ്രവർത്തനങ്ങൾ നടക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ ജി പ്രിയങ്ക ്അറിയിച്ചു.