Trump Says He Will Cancel Security Aid To Israel 3.8 Billion In Annual Assistance To Be Halted. ഇസ്രായേലിനുള്ള സുരക്ഷാ സഹായം റദ്ദാക്കുമെന്ന് ട്രംപ്; നിർത്തുന്നത് 3.8 ബില്യൺ ഡോളർ വാർഷിക സഹായം. ന്യൂയോർക്ക്: ഇസ്രായേലുമായുള്ള 10 വർഷത്തെ സുരക്ഷാ സഹായ കരാർ അവസാനിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 2026 ലെ ഇടക്കാല തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന് പിന്നാലെയാണ് 2028 വരെ 3.8 ബില്യൺ ഡോളർ വാർഷിക സഹായം നൽകാൻ നിശ്ചയിച്ച കരാർ റദ്ദാക്കുമെന്ന് ട്രംപ് അറിയിച്ചിരിക്കുന്നത്.