NDA Gives Jagan Mohan Reddy a Major Shock in Andhra Pradesh civic polls , Takes Lead in All 13 Corporations.| ആന്ധ്ര പ്രദേശിൽ ജഗൻ മോഹനെ വിറപ്പിച്ച് എൻഡിഎ, 13 കോർപറേഷനുകളിലും മുന്നേറ്റം. ആന്ധ്ര പ്രദേശ് അര്‍ബന്‍ ലോക്കല്‍ ബോഡി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് മുന്നേറ്റം. 13 മുന്‍സിപ്പല്‍ കോര്‍പറേഷനുകളിലേക്കും 79 മുന്‍സിപ്പാലിറ്റി, നഗര പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേക്കുമായി 92 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. നവംബര്‍ 1ന് നടന്ന തിരഞ്ഞെടുപ്പില്‍ 62.16 ആണ് പോളിംഗ് ശതമാനം.3186 വാര്‍ഡുകളിലായി 138 സെന്ററുകളിലാണ് വോട്ടെണ്ണല്‍. 13 മുന്‍സിപ്പല്‍ കോര്‍പറേഷനുകളിലും എന്‍ഡിഎയ്ക്ക് ആണ് മുന്നേറ്റം.