Illegal Gold Imports Into India Have Surged By Over 1500 Percent; Is The High Duty To Blame?. ഇന്ത്യയിലേക്കുള്ള അനധികൃത സ്വർണ ഇറക്കുമതി 1500 ശതമാനത്തിലധികം ഉയർന്നു; കാരണം കൂടിയ തീരുവയോ? ന്യൂഡൽഹി: ജൂലൈ-സെപ്റ്റംബർ പാദത്തിൽ ഇന്ത്യയിലെ അനധികൃത സ്വർണ ഇറക്കുമതി 1500 ശതമാനത്തിൽ കൂടുതൽ ഉയർന്നു. ഉയർന്ന ഇറക്കുമതി തീരുവ വ്യാപാരികളെ ഇത്തരം വഴികളെ കൂടുതൽ ആശ്രയിക്കാൻ പ്രേരിപ്പിച്ചതായി വേൾഡ് ഗോൾഡ് കൌൺസിൽ (ഡബ്ല്യുജിസി) റിപ്പോർട്ട് ചെയ്തു. മൂന്നാം പാദത്തിൽ അനൗപചാരിക സ്വർണ കയറ്റുമതി വെറും 3 ടണ്ണിൽ നിന്ന് 50 മെട്രിക് ടണ്ണായി ഉയർന്നിരുന്നു.