Nora Fatehi Summons By Delhi Court As Witness Not Accused; Actress Legal Team Clarification, Here What Is Sukesh Chandrasekhar Case നോറ ഫത്തേഹിയെ വിളിപ്പിച്ച് കോടതി; നടി നേരിട്ട് എത്തുമോ? കേസില്‍ പ്രതിയല്ലെന്ന് വിശദീകരണം. നടി നോറ ഫത്തേഹിക്ക് സമന്‍സ് അയച്ച് ഡല്‍ഹി റോസ് അവന്യൂ കോടതി. സുകേഷ് ചന്ദ്രശേഖര്‍ പ്രതിയായ 200 കോടിയുടെ തട്ടിപ്പ് കേസിലാണ് കോടതി നടപടി. നവംബര്‍ ആറിന് നേരിട്ട് ഹാജരാകണം എന്നാണ് നിര്‍ദേശം. നടിയെ വിളിപ്പിച്ചിരുന്നു എങ്കിലും ഹാജരാകുമോ എന്ന് അറിയില്ലെന്ന് പോലീസ് ബോധിപ്പിച്ചപ്പോഴാണ് കോടതി സമന്‍സ് അയച്ചത്.സ്വര്‍ണം വാങ്ങുന്നുണ്ടോ?