Marriage Registration Camp In Kozhikode: 6000 Registered By Men, Temple Committee Decided Next Camp Only For Women വിവാഹ രജിസ്ട്രേഷന് എത്തിയ 6000ത്തില്‍ അധികം പേരും പുരുഷന്മാര്; ഇനി ക്യാമ്പ് സ്ത്രീകള്‍ക്ക്. കോഴിക്കോട് കാരന്തൂരിലെ ഹരഹര മഹാദേവ ക്ഷേത്ര കമ്മിറ്റി നടത്തിയ വിവാഹ രജിസ്ട്രേഷന് ക്യാമ്പ് സംസ്ഥാനതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ജില്ലയില്‍ മാത്രം ഒതുങ്ങുന്ന ചെറിയ ക്യാമ്പായിരുന്നു കമ്മിറ്റിയുടെ ലക്ഷ്യം. എന്നാല്‍ എല്ലാ കണക്കുകൂട്ടലും തെറ്റിച്ച് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്ന് ജനമൊഴുകുന്നതാണ് പിന്നീട് കണ്ടത്. ക്ഷേത്ര പരിസരത്തെ റോഡില്‍ ജനം തിങ്ങിനിറഞ്ഞു.